|    Aug 21 Mon, 2017 12:45 am
FLASH NEWS
Home   >  Todays Paper  >  page 11  >  

യൂറോപ ലീഗ്: നോക്കൗട്ട്‌റൗണ്ട് തേടി നാല് ടീമുകള്‍ ഇന്നിറങ്ങും

Published : 3rd November 2016 | Posted By: SMR

ഇസ്താംബുള്‍/ മോസ്‌കോ: യൂറോപ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ നോക്കൗട്ട്‌റൗണ്ട് ഉറപ്പിക്കാന്‍ നാലു ടീമുകള്‍ ഇന്നിറങ്ങും. ജയിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് തേടി സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, അയാക്‌സ് ആംസ്റ്റര്‍ഡാം, ഷക്തര്‍ ഡൊണെസ്‌ക്, ഷാല്‍ക്കെ എന്നിവരാണ് ബൂട്ടണിയുന്നത്.
ഗ്രൂപ്പ് ഡിയില്‍ സെനിത് ഡ്യുന്‍ഡാല്‍കുമായും ജിയില്‍ അയാക്‌സ് സെല്‍റ്റയുമായും എച്ചില്‍ ഷക്തര്‍ ഗെന്റുമായും ഐയില്‍ ഷാ ല്‍ക്കെ ക്രാസ്‌നോഡറുമായും ഏറ്റുമുട്ടും.
മറ്റു പ്രധാന കളികളില്‍ ഗ്രൂപ്പ് എയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫെനര്‍ബാച്ചെയെ യും ഇയില്‍ എ എസ് റോമ ഓസ്ട്രിയ വിയെന്നയെയും കെയില്‍ ഇന്റര്‍മിലാന്‍ സതാംപ്റ്റനെയും നേരിടും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക