|    Mar 26 Sun, 2017 10:44 pm
FLASH NEWS

യൂറോപ്യന്‍ കമ്മീഷന്‍ പ്രതിനിധിയായി ജൂലിയന്‍ കിങിന് നാമനിര്‍ദേശം

Published : 9th July 2016 | Posted By: SMR

ലണ്ടന്‍: ഫ്രാന്‍സിലെ ബ്രിട്ടിഷ് അംബാസഡര്‍ ജൂലിയന്‍ കിങിനെ യൂറോപ്യന്‍ കമ്മീഷനിലെ ബ്രിട്ടന്റെ പുതിയ പ്രതിനിധിയായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ നാമനിര്‍ദേശം ചെയ്തു. ഇയുവില്‍ നിന്നു പുറത്തുപോവാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനു പിന്നാലെ ജോനാതല്‍ ഹില്‍ പ്രതിനിധി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് ജൂലിയന്‍ കിങിനെ നിര്‍ദേശിച്ചിരിക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക