|    Jan 17 Tue, 2017 6:23 am
FLASH NEWS

യൂനുസ് ഖാന് ഡബിള്‍; പാകിസ്താന്‍ പിടിമുറുക്കി

Published : 14th August 2016 | Posted By: SMR

ഓവല്‍: മുന്‍ ക്യാപ്റ്റന്‍ യൂനുസ് ഖാന്റെ (206*) അപരാജിത ഡബിള്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന്‍ പിടിമുറുക്കി.
ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 328ന് മറുപടിയി ല്‍ മൂന്നാംദിനം 136 ഓവര്‍ പിന്നിട്ടപ്പോള്‍ പാകിസ്താന്‍ എട്ടു വിക്കറ്റിന് 508 റണ്‍സെടുത്തിട്ടുണ്ട്. രണ്ടു വിക്കറ്റ് ബാക്കിനില്‍ക്കെ സന്ദര്‍ശകര്‍ ഇപ്പോള്‍ 180 റ ണ്‍സിന് മുന്നിലാണ്. നേരത്തേ ആസാദ് ഷെഫീഖ് (109) പാകിസ്താനുവേണ്ടി സെഞ്ച്വറി നേടിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക