|    Jul 24 Mon, 2017 10:23 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

യൂത്ത്‌ലീഗിന്റെ വര്‍ഗീയതാ വിരുദ്ധപര്യടനം 23 മുതല്‍

Published : 14th July 2017 | Posted By: fsq

 

കോട്ടയം: സമുദായ സാഹോദര്യം കാത്തുസൂക്ഷിക്കുന്നതിനും വര്‍ഗീയതക്കെതിരേയും എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഈമാസം 23 മുതല്‍ പര്യടനം നടത്തും. മുസ്‌ലി യൂത്ത്‌ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന കോണ്‍വിവവെന്‍സിയ കാംപയിന്റെ ഭാഗമായാണ് പര്യടനമെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പര്യടനത്തിന് സമാപനം കുറിച്ച് ആഗസ്ത് 3ന് എറണാകുളത്ത് സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.  ഫിറോസ്,  സിയാദ്,  മാഹിന്‍, അജി എന്നിവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക