|    Jul 27 Thu, 2017 6:23 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

യുസെയ്ന്‍ ബോള്‍ട്ട് വിവാഹിതനാവുന്നു

Published : 7th September 2016 | Posted By: SMR

കിങ്സ്റ്റണ്‍: വേഗത്തിന്റെ രാജകുമാരന്‍ ജമൈക്കയുടെ യു സെയ്ന്‍ ബോള്‍ട്ട് വിവാഹിതനാവുന്നു.
മൂന്നു വര്‍ഷത്തെ പ്രണയത്തിനുശേഷം കാമുകിയും ജമൈക്കന്‍ സ്വദേശിയുമായ കാസി ബെനറ്റിനെയാണ് ബോള്‍ട്ട് മിന്നുകെട്ടാനൊരുങ്ങുന്നത്.
റിയോ ഒളിംപിക്‌സില്‍ ട്രിപ്പി ള്‍ സ്വര്‍ണനേട്ടത്തോടെ തിളങ്ങിയ ബോള്‍ട്ട് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തന്റെ വിവാഹ തീരുമാനം പങ്കുവച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക