|    Jan 22 Sun, 2017 3:19 am
FLASH NEWS

യുസി രാമനും പിഎം സാദിഖലിയും പാറക്കല്‍ അബ്ദുള്ളയും

Published : 27th March 2016 | Posted By: sdq

_Muslim_League

മലപ്പുറം: മുസ്ലിം ലീഗ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ നടന്ന യോഗത്തിനു ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്. പാറക്കല്‍ അബ്ദുളള കുറ്റിയാടിയിലും യുസി രാമന്‍ ബാലുശ്ശേരിയിലും ഗുരുവായൂരില്‍ പിഎം സാദിഖലിയും സ്ഥാനാര്‍ഥികളാവും. ഇരവിപുരം സീറ്റിന്റെ കാര്യത്തില്‍ ധാരണയായിട്ടില്ല.  

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 620 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക