|    Apr 25 Tue, 2017 5:48 pm
FLASH NEWS

യുവ വൈദികന്‍ ദക്ഷിണാഫ്രിക്കയില്‍ മരിച്ചു

Published : 20th October 2016 | Posted By: SMR

മാനന്തവാടി: യവനാര്‍കുളം മറ്റത്തിലാനി മാത്യു-ലാലി ദമ്പതികളുടെ മകന്‍ ഫാ. ഷനോജ് മറ്റത്തിലാനി(29) ദക്ഷിണാഫ്രിക്കയിലെ ടാന്‍സാനിയയില്‍ ഹൃദയാഘാതംമൂലം മരിച്ചു. സിഎസ്ടി ചെറുപുഷ്പ സഭയിലെ വൈദികനാണ്. ആറു മാസം മുമ്പാണ് വിദേശത്തേക്കു പോയത്. സഹോദരങ്ങള്‍: ഷൈന്‍, ജ്യോല്‍സ്‌ന, ജസ്‌ന, ലിബിന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day