|    Oct 17 Wed, 2018 2:53 pm
FLASH NEWS
Home   >  Kerala   >  

യുവാവ് ട്രെയ്ന്‍ കയറി മരിച്ചു

Published : 30th September 2017 | Posted By: shins

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ചെറുകരയില്‍ യുവാവ് ട്രെയ്ന്‍ കയറി മരിച്ചു. നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാസഞ്ചര്‍ കയറി നാട്വമംഗലം ചുണ്ടംപറ്റ കുറ്റിപുളിക്കല്‍ ബാലകൃഷ്ണന്‍ മകന്‍ ശശി (38) ആണ് മരിച്ചത്. മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss