|    Jul 26 Wed, 2017 6:02 am
FLASH NEWS
Home   >  Kerala   >  

യുവാവ് കുത്തേറ്റു മരിച്ചു, സൗത്ത് കാനറയില്‍ സംഘര്‍ഷം

Published : 13th November 2015 | Posted By: G.A.G

കാസര്‍കോഡ്: ടിപ്പു ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കര്‍ണാടകത്തില്‍ ഉടലെടുത്ത സംഘര്‍ഷം തുടരുന്നു. ബിസി റോഡ് മാനിഹള്ളിയില്‍ ഹരീഷ് (28) എന്ന യുവാവ് കുത്തേറ്റു മരിച്ചു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത്് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

സ്ഥലത്ത് പോലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. കാസര്‍കോഡ് മംഗലാപുരം റൂട്ടില്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ട്രെയിനില്‍ മംഗലാപുരം ഭാഗത്തേക്ക് പോകുന്ന യാത്രക്കാരെ പോലിസ് സുരക്ഷിതമായ സ്ഥലങ്ങളില്‍ ഇറക്കി. സംഘര്‍ഷം കൂടുതല്‍ ഭാഗങ്ങളിലേക്കു പടരുന്നത് തടയാന്‍ പോലീസ് ശ്രമിച്ചുവരികയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക