|    Oct 17 Wed, 2018 2:52 pm
FLASH NEWS

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഏഴുപേര്‍ക്കെതിരേ കേസ്‌

Published : 27th September 2017 | Posted By: fsq

 

ചെറുവത്തൂര്‍: വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഏഴുപേര്‍ക്കെതിരെ ചന്തേര പോലിസ് കേസെടുത്തു. തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വാഹന ഷോറൂം ജീവനക്കാരന്‍ വി പി ജയകുമാരി (42)നെയാണ് കഴിഞ്ഞ ദിവസം രാത്രി അക്രമിച്ചത്. തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയകുമാറിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെ പോലിസ് കേസെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss