|    Jul 28 Fri, 2017 2:33 am
FLASH NEWS
Home   >  Kerala   >  

കാറിലെത്തിയ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തി

Published : 13th August 2016 | Posted By: mi.ptk

murder
തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാറാനല്ലൂരില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തി. പൂജപ്പുര ബിനു വധക്കേസ് പ്രതിയായ സുരേഷ് കുമാറിനെയാണ് കാറിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ പോകുകയായിരുന്ന സുരേഷിനെ ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. കാറില്‍ നിന്ന് മാരകായുധങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ക്വട്ടേഷന്‍ സംഘമാണ് കൊലയ്ക്ക് പിന്നിലെന്നും കേസില്‍ ഒരാള്‍ പിടിയിലായതായും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട ബിനുവിന്റെ ബന്ധു ഗിരീഷാണ് പിടിയിലായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക