|    Jun 25 Sun, 2017 4:07 am
FLASH NEWS
Home   >  Todays Paper  >  page 11  >  

യുവരാജിനൊപ്പം ഇന്ത്യന്‍ താരങ്ങളുടെ വിജയാഘോഷം

Published : 1st December 2016 | Posted By: SMR

ചണ്ഡീഗ്രാഹ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് നേരേ പോയത് യുവരാജ് സിങിന്റെ വസതിയിലേക്കാണ്.  യുവരാജ് സിങിന്റെ കല്യാണ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനാണ് ഇന്ത്യന്‍  ടീം താരങ്ങള്‍ പഞ്ചാബിലേക്ക് വണ്ടി കയറിയത്. മുന്‍ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് കൈഫും, ആശിഷ് നെഹ്‌റയുമെല്ലാം  യുവരാജിന്റെ കല്യാണ ആഘോഷ പരിപാടിയില്‍ പങ്കെടുത്തു. മോഡലും നടിയുമായ ഹെയ്‌സല്‍ കീച്ചിനെയാണ് യുവരാജ് വിവാഹം കഴിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക