|    Oct 16 Tue, 2018 3:32 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

യുവനടിയെ തെരുവില്‍ മാനഭംഗപ്പെടുത്തി

Published : 21st September 2017 | Posted By: fsq

 

കൊല്‍ക്കത്ത: ഷൂട്ടിങ് കഴിഞ്ഞ് അര്‍ധരാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവനടിയെ മൂന്നംഗ മദ്യപസംഘം മാനഭംഗപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മൂന്നാമനു വേണ്ടി തിരച്ചില്‍ തുടരുകയാണ്. വീട്ടിലേക്കു പോവുകയായിരുന്ന നടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി മാനഭംഗപ്പെടുത്തുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss