|    Nov 19 Mon, 2018 6:49 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവനടിയെ ആക്രമിച്ച കേസ് : സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം

Published : 14th September 2017 | Posted By: fsq

 

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ നെടുമ്പാശ്ശേരി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. റോയ് മാമന്‍ ജോസഫ് എന്നയാളാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. നിലവിലെ അന്വേഷണത്തി ല്‍ ഉന്നത തലങ്ങളില്‍ നിന്നുള്ള ഇടപെടലുകളുണ്ടെ ന്നും ഈ പശ്ചാത്തലത്തി ല്‍ സിബിഐ അന്വേഷണം അനിവാര്യമാ ണെന്നും ഹരജിയില്‍ പറയുന്നു. പുതിയ അന്വേഷണസംഘം രൂപീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss