|    Jul 28 Fri, 2017 10:09 am
FLASH NEWS

യുവതി പട്ടാപ്പകല്‍ വെട്ടേറ്റുമരിച്ചു

Published : 27th January 2016 | Posted By: swapna en

ആറ്റിങ്ങല്‍:കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ പട്ടാപ്പകല്‍ യുവതി വെട്ടേറ്റു മരിച്ചു. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ പാലാംകോണം സ്വദേശിനി സൂര്യഎസ് നായരാണ് വെട്ടേറ്റ് മരിച്ചത്. ഒരാള്‍ യുവതിയെ വെട്ടിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക