|    Jan 19 Thu, 2017 5:53 am
FLASH NEWS

യുവതിയോട് മോശമായി പെരുമാറിയ എഎപി എംഎല്‍എ അറസ്റ്റില്‍

Published : 8th July 2016 | Posted By: mi.ptk

prakash-jarwal

ന്യൂഡല്‍ഹി: യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ എഎപി എംഎല്‍എ പ്രകാശ് ജാര്‍വാലിനെ പോലീസ് അറസ്റ്റ് ചെയ്തു. വാട്ടര്‍ ടാങ്കുമായി ബന്ധപ്പെട്ട കാര്യത്തിന് എംഎല്‍എയെ സമീപിച്ച യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. ഇത് ആദ്യമായല്ല പ്രകാശ് ജാര്‍വാലിനെതിരെ കേസെടുക്കുന്നത്. മുന്‍പ് ഡല്‍ഹി ജലബോര്‍ഡിലെ ജൂനിയര്‍ എന്‍ജിനീയറെ മര്‍ദ്ദിച്ച കേസിലും പ്രകാശ് ജാര്‍വാലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 177 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക