|    Jul 22 Sun, 2018 6:08 am
FLASH NEWS
Home   >  National   >  

യുവതിയെ പീഡിപ്പിച്ച രണ്ട് ബിഎസ്എഫുകാര്‍ അറസ്റ്റില്‍

Published : 7th September 2017 | Posted By: shadina sdna


ഐസ്വാള്‍: യുവതിയെ ബലാല്‍സംഗം ചെയ്യുകയും കൂട്ടുകാരിയെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ടു ബിഎസ്എഫ് കോണ്‍സ്റ്റബിള്‍മാരെ മിസോറാം പോലിസ് അറസ്റ്റ് ചെയ്തു. മാനഭംഗത്തിനിരയാക്കിയ ശേഷം ഇവര്‍ യുവതിയുടെ മുഖം ആസിഡ് ഒഴിച്ച്   വികൃതമാക്കിയിരിന്നു. ജൂലൈ 16നാണ് സംഭവം. കാട്ടില്‍ കൂട്ടുകാരിക്കൊപ്പം വിറകുപെറുക്കാന്‍ പോയതായിരുന്നു അവര്‍. കൂട്ടുകാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. തിരിച്ചറിയല്‍ പരേഡിലാണ് യുവതി അക്രമികളെ കണ്ടെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss