|    Mar 26 Sun, 2017 1:17 am
FLASH NEWS

യുവതിയെ അപമാനിച്ച ഗവ. പ്ലീഡര്‍ അറസ്റ്റില്‍

Published : 15th July 2016 | Posted By: mi.ptk

ARREST

കൊച്ചി:  ഞാറക്കല്‍ സ്വദേശിനിയായ യുവതിയെ അപമാനിച്ച കേസില്‍ ഗവ. പ്ലീഡര്‍ അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി കൊച്ചി ഉണ്യാട്ട് ലെയ്‌നില്‍ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരന്‍ യുവതിയെ കടന്നുപിടിച്ചതായാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രതിയെ കൊച്ചി സെന്‍ട്രല്‍ പോലീസ് പിടികൂടി.  ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

(Visited 420 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക