|    Jul 25 Tue, 2017 8:02 am
FLASH NEWS

യുവതിയുടെ ഫോട്ടോ വച്ച് ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റുകള്‍ ഇട്ടതിന് കേസ്

Published : 13th October 2016 | Posted By: Abbasali tf

കാസര്‍കോട്: ബന്ധുവായ യുവതിയുടെ ഫോട്ടോ വച്ച് ഫേസ് ബുക്ക് ഗ്രൂപ്പില്‍ അനാവശ്യ പോസ്റ്റുകളും കമന്റുകളും ഇട്ട് പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ പോലിസ് കേസെടുത്തു. തൃക്കരിപ്പൂര്‍ തങ്കയത്തെ ഹനീഫയുടെ പരാതിയില്‍ മസ്‌ന സഹീറിനെതിരെയാണ് കേസ്. തങ്കയം തൃക്കരിപ്പൂര്‍ എന്ന പേരിലുള്ള ഫേസ് ബുക്ക് ഗ്രൂപ്പിലേക്ക് ഹനീഫയുടെ ബന്ധുവായ പെണ്‍കുട്ടിയുടെ ഫോട്ടോകളും കമന്റുകളും പോസ്റ്റ് ചെയ്യുകയും അപകീര്‍ത്തിപെടുത്തുകയും ചെയ്തുവന്നാണ് പരാതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക