|    Jul 20 Fri, 2018 6:02 pm
FLASH NEWS

യുവജനതാദള്‍ ഹെഡ് പോസ്റ്റോഫിസ് മാര്‍ച്ചില്‍ ഉന്തും തള്ളും

Published : 27th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: നിത്യോപയോഗ സാധനങ്ങളുടെയും പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റത്തിനെതിരെ യുവജനതാദള്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്‌റ്റോഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉന്തുംതള്ളും. ജനതാദള്‍ ജില്ലാ പ്രസിഡന്റ് എ വി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുസ്തഫ കൊളയത്ത്, വി വി കൃഷ്ണന്‍, ടി വി ബാലകൃഷ്ണന്‍, ഇ വി ഗണേശന്‍, ഗിരീഷ് കുന്നത്ത്, അഹമ്മദലി കുമ്പള, ടി അജിത, എം വിനു സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss