|    Jun 18 Mon, 2018 7:48 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

യുപി മുഖ്യമന്ത്രി രാജി വയ്ക്കണം : രമേശ് ചെന്നിത്തല

Published : 13th August 2017 | Posted By: fsq

 

തിരുവനന്തപുരം: ഗോരഖ്പൂരില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവത്തില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഓക്‌സിജന്‍ മുടങ്ങിയതിനെ തുടര്‍ന്ന് 63 കുഞ്ഞുങ്ങള്‍ മരിച്ചെന്നാണ് റിപോര്‍ട്ട്. ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെത്. പശുവിനുള്ള പരിരക്ഷപോലും മനുഷ്യകുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ഈ സംഭവത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് ശരിയല്ലന്നും ചെന്നിത്തല പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss