|    Nov 20 Tue, 2018 9:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

യുപി: പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത മാസം

Published : 28th October 2017 | Posted By: fsq

 

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി നവംബര്‍ 22 മുതല്‍ നടക്കും. യുപിയില്‍ ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് പരീക്ഷണമാവും ഇത്. സംസ്ഥാനത്തെ 24 ജില്ലകളിലെ തിരഞ്ഞെടുപ്പ് നവംബര്‍ 22നും 25 ജില്ലകളിലേക്ക് നവംബര്‍ 26നും ബാക്കി 26 ജില്ലകളിലേക്ക് 29നും നടത്തുമെന്ന് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് കെ അഗര്‍വാള്‍ അറിയിച്ചു. തിരഞ്ഞെടുപ്പിനായി അര്‍ധസേനയെ വിന്യസിക്കില്ല. പൂര്‍ണമായും സംസ്ഥാന പോലിസിനെ ആയിരിക്കും ഉപയോഗിക്കുക. വോട്ടെണ്ണല്‍ ഡിസംബറിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss