|    Jul 26 Wed, 2017 12:22 am
FLASH NEWS
Home   >  National   >  

യുപിയില്‍ പ്ലാസ്റ്റിക്കിന് നിരോധനം

Published : 19th December 2015 | Posted By: G.A.G

ലക്‌നൗ: പ്ലാസ്റ്റിക് പോളിത്തീന്‍ കവറുകള്‍ക്കും പായ്ക്കറ്റുകള്‍ക്കും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ആവശ്യപ്രകാരമാണ് നടപടി. നിരോധനം ലംഘിച്ച് പോളിത്തീന്‍ കവറുകളും പായ്ക്കറ്റുകളും ഉപയോഗിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന്്് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യത്തോടെയാണ് നിരോധനമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക