|    Oct 18 Wed, 2017 9:31 am
FLASH NEWS
Home   >  Todays Paper  >  page 7  >  

യുപിയില്‍ പച്ചക്കറി വായ്പയ്ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് തക്കാളി

Published : 4th August 2017 | Posted By: fsq

 

ലഖ്‌നോ: പച്ചക്കറി വില ഉയരുന്നതിനെതിരേ വേറിട്ട പ്രതിഷേധവുമായി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് തക്കാളി (ടുമാറ്റോ) എന്ന ബാങ്കില്‍ തക്കാളി, മറ്റു പച്ചക്കറികള്‍ തുടങ്ങിയവയ്ക്കായി ലോക്കര്‍ സൗകര്യം, വായ്പാപദ്ധതി എന്നിവ ഒരുക്കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ഓഫിസാണ് ബാങ്കായി പ്രവര്‍ത്തിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക