|    Feb 20 Tue, 2018 10:53 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

യുപിയില്‍ ആര്‍എല്‍ഡി-ജെഡിയു സഖ്യം

Published : 21st January 2017 | Posted By: fsq

 

ലഖ്‌നോ: യുപിയില്‍ രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) ജെഡിയുവും മറ്റു പത്തു ചെറുപാര്‍ട്ടികളുമായി ചേര്‍ന്ന് എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മസ്ഊദ് അഹ്മദ്. സമാജ്‌വാദി പാര്‍ട്ടിയുമായും കോണ്‍ഗ്രസ്സുമായും സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ആര്‍എല്‍ഡിക്ക് സഖ്യമുണ്ടാക്കാനായില്ല. ജെഡിയുവിനെ കൂടാതെ രാഷ്ട്രീയ സാമന്ത ദള്‍, രാഷ്ട്രീയ അപ്‌നാ ദള്‍, ഹമാരി അപ്‌നി പാര്‍ട്ടി, രാഷ്ട്രീയ ക്രാന്തി പാര്‍ട്ടി, ഭാരതീയ വാഞ്ചിത് സമാജ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുമായിട്ടാണ് ആര്‍എല്‍ഡി സഖ്യമുണ്ടാക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss