|    Dec 17 Mon, 2018 12:38 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Published : 24th August 2018 | Posted By: kasim kzm

വിവിധ തസ്തികകളില്‍ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫിസര്‍, ഡയറക്ടറേറ്റ് ഓഫ് ഷുഗര്‍ ആന്റ് വെജിറ്റബിള്‍ ഓയില്‍സ്, ജൂനിയര്‍ സയന്റിഫിക് ഓഫിസര്‍ (ബയോളജി), സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, സയന്റിസ്റ്റ് ബി (ഫിസിക്‌സ്), സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, ഡെപ്യൂട്ടി ലെജിസ്ലേറ്റീവ് കോണ്‍സല്‍, നിയമ വകുപ്പ്, കെമിസ്റ്റ് ആന്റ് മെറ്റലര്‍ജിസ്റ്റ് റെയില്‍വേ, പ്രിന്‍സിപ്പല്‍ ഓഫിസര്‍ (എന്‍ജിനീയറിങ്), ജനറല്‍ ഷിപ്പിങ് 1 ലക്ചറര്‍ (മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി) ഡിപാര്‍ട്ട്‌മെന്റ് ഓഫ് ട്രെയിനിങ് ആന്റ് ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ (ഡല്‍ഹി സര്‍ക്കാര്‍), വൈസ് പ്രിന്‍സിപ്പല്‍, ഡിപാര്‍ട്ട്‌മെന്റ് ഓഫ് ട്രെയിനിങ് ആന്റ് ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ (ഡല്‍ഹി സര്‍ക്കാര്‍) എന്നീ തസ്തികകളിലാണ് അവസരം. അപേക്ഷിക്കേണ്ട അവസാന തിയ്യതി ആഗസ്ത് 30.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss