യുദ്ധമുന്നണിയിലെ വനിതാ പ്രവേശനം ഘട്ടംഘട്ടമായി: പരീക്കര്‍
Published : 26th February 2016 | Posted By: SMR
ന്യൂഡല്‍ഹി: സായുധസേനകളില്‍ യുദ്ധവിഭാഗങ്ങളില്‍ സ്ത്രീകളുടെ പ്രവേശനം ഘട്ടംഘട്ടമായി നടപ്പാക്കുമെന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. പരിശീലനം, താമസം എന്നിവയുടെ കാര്യത്തില്‍ തീരുമാനമെടുത്തശേഷം ഇതിന്റെ സമയം അറിയിക്കും. പാര്‍ലമെന്റില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും യുദ്ധമുന്നണിയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ പദ്ധതിയുണ്ടെന്നു പറഞ്ഞിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.