|    Feb 23 Fri, 2018 4:04 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുദ്ധം പോംവഴിയല്ല: പാക് നയതന്ത്രജ്ഞന്‍

Published : 10th October 2016 | Posted By: SMR

വാഷിങ്ടണ്‍: യുദ്ധം ഇന്ത്യക്കും പാകിസ്താനും പോംവഴിയല്ലെന്ന് പാക് നയതന്ത്രജ്ഞന്‍ യുഎസില്‍. കശ്മീരുള്‍പ്പെടെയുള്ള വിഷയം ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും യുഎസിലെ പാക് അംബാസഡര്‍ ജലീല്‍ അബ്ബാസ് ജിലാനി പറഞ്ഞു. ആണവ ശക്തിയുള്ള രാജ്യങ്ങള്‍ക്ക് യുദ്ധം ദോഷമേ വരുത്തൂവെന്നും ഇന്ത്യയും പാകിസ്താനും സാമ്പത്തികമേഖലയില്‍ വളര്‍ച്ച കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss