|    Nov 22 Thu, 2018 1:29 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

യുഡിഎഫ് യാത്ര ഇന്ന് തുടങ്ങും

Published : 1st November 2017 | Posted By: fsq

 

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ യാത്ര ഇന്ന് വൈകീട്ട് നാലിന് ഉപ്പള ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി ഉദ്ഘാടനം ചെയ്യും. യാത്രയില്‍ ഒരു കോടി ഒപ്പുകള്‍ ശേഖരിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി എംപി, കെ പി എ മജീദ്, എം പി വീരേന്ദ്രകുമാര്‍ എംപി, എന്‍ കെ പ്രേമചന്ദ്രന്‍ എംപി തുടങ്ങിയവര്‍ സംബന്ധിക്കും. ഡിസംബര്‍ ഒന്നിനു ശംഖുമുഖം കടപ്പുറത്ത് സമാപന സമ്മേളനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss