|    Jan 21 Sat, 2017 4:33 pm
FLASH NEWS

യുഡിഎഫ് പ്രകടനപത്രിക ബുധനാഴ്ച

Published : 18th April 2016 | Posted By: sdq

udf

തിരുവനന്തപുരം:  എല്ലാവര്‍ക്കും പാര്‍പ്പിടം, എല്ലാവര്‍ക്കും ആരോഗ്യം എല്ലാവര്‍ക്കും ഭക്ഷണം എന്നീ വാഗ്ദാനങ്ങള്‍ മുന്നോട്ട് വെച്ചുകൊണ്ടുള്ള യുഡിഎഫ് പ്രകടന പത്രിക തയ്യാറായി. 10 വര്‍ഷം കൊണ്ട് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്നും പ്രകടന പത്രിക അവകാശപ്പെടുന്നുണ്ട്. പ്രകടന പത്രിക ബുധനാഴ്ച  പുറത്തിറക്കും. 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 137 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക