|    Apr 25 Tue, 2017 12:24 am
FLASH NEWS

യുഡിഎഫ് ഇന്ന് ജില്ലയില്‍ കരിദിനം ആചരിക്കും

Published : 17th November 2016 | Posted By: SMR

പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലില്‍  പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് ജില്ലയില്‍ കരിദിനം ആചരിക്കും. പത്തനംതിട്ടയില്‍ വൈകീട്ട് അഞ്ചിന് നടക്കുന്ന യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.  ഇതിനോട് അനുബന്ധിച്ച്  പത്തനംതിട്ട ജനറല്‍ ആശുപത്രി ജങ്ഷനില്‍ നിന്നും പ്രകടനം ആരംഭിക്കും. കരിദിനത്തിന്റെ ഭാഗമായി യുഡിഎഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിക്കണമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ബാബു ജോര്‍ജും, ആര്‍എസ്പി സംസ്ഥാന സമിതിയംഗം സലീം പി ചാക്കോയും അഭ്യര്‍ഥിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day