|    Oct 20 Fri, 2017 5:26 am
Home   >  Todays Paper  >  Page 4  >  

യുഡിഎഫിനെതിരേ നിയമ നടപടിയെന്ന് സാജുപോള്‍

Published : 12th May 2016 | Posted By: SMR

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ ക്രൂരമായ കൊലപാതക സംഭവത്തിലേക്ക് തന്നെ വലിച്ചിഴച്ച് പെരുമ്പാവൂരില്‍ കോണ്‍ഗ്രസ്സും യുഡിഎഫും നടത്തുന്ന കള്ളപ്രചാരണങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് സാജുപോള്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനിലടക്കം പരാതി നല്‍കും. ജിഷയുടെ കൊലപാതകിയെ കണ്ടെത്താന്‍ കഴിയാത്തതിനാലാണ് കോണ്‍ഗ്രസ് തന്നെ പഴിചാരുന്നതെന്നും സാജുപോള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക