|    Oct 20 Sat, 2018 1:51 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് സംഘത്തിന് മൗറിത്താനിയ സന്ദര്‍ശനാനുമതി നിഷേധിച്ചു

Published : 11th September 2017 | Posted By: fsq

 

നുആക്‌ചോട്ട്: യുഎസ് അടിമത്തവിരുദ്ധ പ്രചാരണസംഘത്തിന് മൗറിത്താനിയ സന്ദര്‍ശനാനു മതി നിഷേധിച്ചു. സംഘത്തിന്റെ സന്ദര്‍ശനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.  12 അംഗ യുഎസ് അടിമത്തവിരുദ്ധ പ്രചാരണ സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൗറിത്താനിയയിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. എന്നാല്‍, സംഘത്തിന് രാജ്യത്തേക്കുള്ള പ്രവേശനാനുമതി നിഷേധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss