|    Sep 25 Mon, 2017 12:58 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് വ്യോമസേനാ സെക്രട്ടറി ഇന്ത്യ സന്ദര്‍ശിക്കുന്നു

Published : 19th August 2016 | Posted By: SMR

ന്യൂയോര്‍ക്ക്: പ്രതിരോധ സാങ്കേതികവിദ്യയില്‍ ഇന്ത്യ-യുഎസ് സഹകരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ യുഎസ് വ്യോമസേനാ സെക്രട്ടറി ഡെബോറാ ലീ ജെയിംസ് ഇന്ത്യ സന്ദര്‍ശിക്കുന്നു. സംരംഭകമേഖലയും ഭീകരവാദ വിരുദ്ധ വിഷയങ്ങളും ചര്‍ച്ച ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക