|    Aug 17 Fri, 2018 5:18 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസ് വൈദികന്റെ ജാമ്യാപേക്ഷ തുര്‍ക്കി തള്ളി

Published : 2nd August 2018 | Posted By: kasim kzm

ആങ്കറ: പ്രസിഡന്റ് ട്രംപിന്റെ ഭീഷണി നിലനില്‍ക്കെ യുഎസ് വൈദികന്റെ ജാമ്യാപേക്ഷ തുര്‍ക്കി കോടതി തള്ളി. പട്ടാള അട്ടിമറി ശ്രമത്തെത്തുടര്‍ന്ന് ചാരവൃത്തി ആരോപിച്ചാണ് യുഎസ് വൈദികന്‍ ആന്‍ഡ്രൂ ബ്രന്‍സനെ തുര്‍ക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ബ്രന്‍സനെ വിട്ടയച്ചില്ലെങ്കില്‍ തുര്‍ക്കിക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് കഴിഞ്ഞദിവസം ഭീഷണിപ്പെടുത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss