|    May 29 Mon, 2017 4:59 pm
FLASH NEWS

യുഎസ്, ബ്രിട്ടിഷ് വിമാനത്താവളങ്ങള്‍ക്ക് ഐഎസ് ആക്രമണ ഭീഷണി

Published : 3rd July 2016 | Posted By: SMR

ലണ്ടന്‍: യുഎസിലെ ലോസ്ആഞ്ചലസ്, ജോണ്‍ എഫ് കെന്നഡി, ബ്രിട്ടനിലെ ഹീത്രൂ വിമാനത്താവളങ്ങള്‍ ആക്രമിക്കുമെന്ന് ഐഎസ് ഭീഷണി. ഐസ് അനുകൂല ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഭീഷണി സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. ആക്രമണ ഭീഷണിയെത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കിയതായി ബ്രിട്ടിഷ് അധികൃതര്‍ അറിയിച്ചു. സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന യുഎസിലും വിമാനത്താവളങ്ങള്‍ കനത്ത സുരക്ഷയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day