|    Dec 12 Tue, 2017 1:54 pm
FLASH NEWS
Home   >  News now   >  

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്;ഹിലരി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി

Published : 27th July 2016 | Posted By: mi.ptk

 

hilari-clinton

ഫിലാഡല്‍ഫിയ:യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഹിലരി ക്ലിന്റനെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്ന അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതയായി ഹിലരി ക്ലിന്റന്‍.
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിത്വത്തിന് 2383 പ്രതിനിധികളുടെ പിന്തുണയാണ് വേണ്ടത്.എന്നാല്‍ ഹിലരിയ്ക്ക് വിവിധ പ്രൈമറികളില്‍ നിന്ന് 2220 പേരുടെയും 591 സൂപ്പര്‍ പ്രതിനിധികളും ഉള്‍പ്പെടെ 2811 പേരുടെ പിന്തുണ ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക