|    Jan 22 Mon, 2018 12:11 pm
Home   >  Todays Paper  >  page 9  >  

‘യുഎസ് പ്രസിഡന്റ് അധികാരമേറ്റ് 100 ദിവസത്തിനകം മോദിയെ സന്ദര്‍ശിക്കണം’

Published : 14th October 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസില്‍ പുതിയ പ്രസിഡന്റ് അധികാരമേറ്റ് നൂറുദിവസത്തിനകം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കണമെന്നു നിര്‍ദേശം. നയരൂപീകരണത്തിനായുള്ള വിദഗ്ധസമിതിയാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. ഇന്ത്യയുമായി ബന്ധം ദൃഢപ്പെടുത്താന്‍ യുഎസ് നീക്കം നടത്തുന്നതിന്റെ സൂചനയാണിത്. പ്രതിരോധമേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിച്ച് സായുധസംഘങ്ങളെ അമര്‍ച്ച ചെയ്യാനും നിര്‍ദേശത്തില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day