|    May 25 Thu, 2017 10:06 pm
FLASH NEWS

യുഎസ്: ഗുലെന്‍ സ്‌കൂളുകള്‍ക്ക് എതിരെ അഴിമതി ആരോപണം

Published : 13th July 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസില്‍ പ്രവര്‍ത്തിക്കുന്ന തുര്‍ക്കി പണ്ഡിതന്‍ ഫെത്തുല്ല ഗുലെന്‍ നടത്തുന്ന സ്‌കൂളുകളുടെ മറവില്‍ 180 ലക്ഷം ഡോളറിന്റെ തിരിമറി നടന്നതായി റിപോര്‍ട്ട്. ടെക്‌സസ് ആസ്ഥാനമായാണ് ഗുലെന്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ടെക്‌സസ് എജ്യൂക്കേഷന്‍ ഏജന്‍സിയുടെ ആരോപണത്തെത്തുടര്‍ന്ന് ഗുലെന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ആംസ്റ്റര്‍ഡാം ആന്റ് പാര്‍ട്ട്‌നേഴ്‌സ് എന്ന സ്ഥാപനമാണ് റിപോര്‍ട്ട് പുറത്തുവിട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day