|    Jul 25 Tue, 2017 6:12 am
FLASH NEWS
Home   >  News now   >  

യുഎസില്‍ വെള്ളപ്പൊക്കം;20പേര്‍ മരിച്ചു

Published : 25th June 2016 | Posted By: mi.ptk

india-flood-damage--final

വാഷിംഗ്ടണ്‍: യുഎസിലെ വെര്‍ജീനിയായിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കുട്ടികളുള്‍പ്പെടെ 20 പേര്‍ മരിച്ചതായി ഗവര്‍ണര്‍ ഏള്‍ റേ റ്റോബ്‌ലിന്‍ അറിയിച്ചു. ഒരു നൂറ്റാണ്ടിലെ ഏറ്റവും മോശപ്പെട്ട സ്ഥിതിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. നൂറിലധികം വീടുകളാണ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നത്.
എട്ട് മണിക്കൂറിലേറെയായി പടിഞ്ഞാറന്‍ വെര്‍ജീനിയയില്‍ കനത്ത മഴയാണ്. പാലങ്ങളും തകര്‍ന്നിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് 44 കൗണ്ടികളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ഗവര്‍ണര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക