|    Jun 19 Tue, 2018 2:18 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎസിനെതിരേ താലിബാന്‍ നേതാവ് അഖുന്ദ്‌സദ

Published : 3rd July 2016 | Posted By: SMR

കാബൂള്‍: അഫ്ഗാനിലെ അധിനിവേശം യുഎസ് അവസാനിപ്പിക്കണമെന്ന് താലിബാന്‍ നേതാവ് ഹിബത്തുല്ല അഖുന്ദ്‌സദ. താലിബാന്‍ നേതൃസ്ഥാനത്തെത്തിയ ശേഷം ആദ്യമായി നടത്തിയ പൊതുപ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിലെ മുസ്‌ലിംകള്‍ നിങ്ങളുടെ ശക്തിയെയും തന്ത്രങ്ങളെയും ഭയക്കുന്നില്ല. യുഎസ് അഫ്ഗാനില്‍ വിജയം നേടാന്‍ പോവുന്നില്ലെന്നും അഖുന്ദ്‌സദ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss