|    Oct 20 Fri, 2017 11:56 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎന്‍ പ്രവര്‍ത്തകനെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു

Published : 10th August 2016 | Posted By: SMR

ഗസ സിറ്റി: ഹമാസ് ബന്ധമാരോപിച്ച് ഗസയിലെ യുഎന്‍ സന്നദ്ധപ്രവര്‍ത്തകനെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു. യുഎന്‍ ഡെവലപ്‌മെന്റ് പ്രൊജക്റ്റ് (യുഎന്‍ഡിപി)യിലെ എന്‍ജിനീയര്‍ വലീദ് ബോര്‍ഷാണ് അറസ്റ്റിലായത്. ഇന്റര്‍നാഷനല്‍ ക്രിസ്റ്റിയന്‍ ചാരിറ്റി വേള്‍ഡ് വിഷന്‍ ഗസ ഡയറക്ടര്‍ മുഹമ്മദ് അല്‍ ഹലാബിയെയും ഇസ്രായേല്‍ അധികൃതര്‍ സമാന രീതിയില്‍ അറസ്റ്റ് ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക