|    Oct 18 Thu, 2018 4:47 am
FLASH NEWS
Home   >  Pravasi  >  Gulf  >  

യുഎഇ കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ നടപ്പിലാക്കി

Published : 13th September 2017 | Posted By: shadina sdna

അബുദബി: സന്ദര്‍ശനം നടത്തുന്ന ഇന്ത്യക്കാര്‍ക്ക് വേണ്ടി യുഎഇ.കൂടുതല്‍ പേര്‍ക്ക് വിസ ഓണ്‍ അറൈവല്‍ പദ്ധതി നടപ്പിലാക്കി. യുകെ,  യുഎസ്എ, യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിരമായ വിസയുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. ഇരു രാജ്യങ്ങളുമായുള്ള സൗഹൃദം ശക്തമാക്കുന്നതിന്റെ ഭാഗമായും വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കാനും വേണ്ടിയാണ് വിസ നിയമം ലഘൂകരിച്ചത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss