|    Aug 17 Thu, 2017 9:06 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യുഎഇയില്‍ 10 മിനിറ്റിനുള്ളില്‍ വിസ

Published : 4th August 2017 | Posted By: fsq

 

അബൂദബി: പത്തു മിനിറ്റിനുള്ളില്‍ അപേക്ഷകര്‍ക്ക് വിസ ലഭ്യമാകു—ന്നതിനുള്ള സംവിധാനം ആരംഭിച്ചതായി യുഎഇ  ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്‍ കീഴിലുള്ള ജനറല്‍ ഡയക്ടറേറ്റ് ഓഫ് റെസിഡന്‍സിയും ഫോറിന്‍ അഫയേഴ്‌സും ചേര്‍ന്നൊരുക്കുന്ന സ്മാര്‍ട്‌വിസ സംവിധാനപ്രകാരമാണിത്. എന്‍ട്രി പെര്‍മിറ്റ്, താമസ വിസ തുടങ്ങിയവയ്ക്കുള്ള നടപടിക്രമങ്ങള്‍ വേഗത്തിലും സുതാര്യമായും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക