|    Sep 25 Tue, 2018 10:47 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

യുഎഇക്ക് എസ്ഡിപിഐ അഭിനന്ദനം

Published : 22nd August 2018 | Posted By: kasim kzm

കോഴിക്കോട്: പ്രളയ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് 700 കോടി അനുവദിച്ച യുഎഇ സര്‍ക്കാരിനു നന്ദിയും അഭിനന്ദവും അര്‍പ്പിക്കുന്നതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. ഇത്ര വലിയ സാമ്പത്തിക സഹായം നല്‍കാനുള്ള യുഎഇയുടെ തീരുമാനം ഓരോ കേരളീയനും നന്ദിയോടെ സ്മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss