|    Mar 28 Tue, 2017 1:55 pm
FLASH NEWS

യമനില്‍ വ്യോമാക്രമണം: 10 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

Published : 15th August 2016 | Posted By: SMR

സന്‍ആ: യമനില്‍ ഹൂഥികളുടെ ശക്തികേന്ദ്രമായ സാദ പ്രവിശ്യയിലെ ഹെയ്ദാന്‍ സ്‌കൂളിലുണ്ടായ വ്യോമാക്രമണത്തില്‍ 10 വിദ്യാര്‍ഥികള്‍ മരിച്ചു. 30ഓളം പേര്‍ക്ക് പരിക്കേറ്റു. എട്ടിനും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് ഡോക്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് അറിയിച്ചു. അറബ് സഖ്യസേനയാണ് ആക്രമണം നടത്തിയതെന്ന് ഹൂഥി വക്താവ് മുഹമ്മദ് അബ്ദുല്‍ സലാം ആരോപിച്ചു. സഖ്യസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.  യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ സഹായിക്കുന്നതിനായി മേഖലയില്‍ ആക്രമണം നടത്തുകയാണ് സൗദി സഖ്യസേന.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day