|    Jan 21 Sun, 2018 10:26 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

യമനില്‍ യുഎസിന്റെ മിസൈലാക്രമണം

Published : 14th October 2016 | Posted By: SMR

വാഷിങ്ടണ്‍: യമനില്‍ ഹൂഥികളുടെ നിയന്ത്രണത്തിലുള്ള റഡാര്‍ മേഖലയില്‍ യുഎസ് ക്രൂസ് മിസൈല്‍ ആക്രമണം നടത്തി. യുഎസ് നാവികസേനാകപ്പലിനു നേരെ ഈയാഴ്ച ഹൂഥികള്‍ നടത്തിയ ആക്രമണങ്ങള്‍ക്കു തിരിച്ചടിയായാണിതെന്ന് പെന്റഗണ്‍ അറിയിച്ചു. യമനിലെ ഹൂഥി മേഖലയില്‍ യുഎസ് നടത്തുന്ന ആദ്യത്തെ നേരിട്ടുള്ള ആക്രമണമാണിത്. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ മൂന്നു തവണ യുഎസ് കപ്പലിനു നേരെ ആക്രമണം ഉണ്ടായതായി പെന്റഗണ്‍ പറഞ്ഞു. എന്നാല്‍, ആക്രമണങ്ങളെല്ലാം പാളിപ്പോവുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day