|    Aug 21 Mon, 2017 11:19 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മൗസിലില്‍ ഐഎസ് 232 പേരെ കൊലപ്പെടുത്തി: യുഎന്‍

Published : 29th October 2016 | Posted By: SMR

ജനീവ: ഇറാഖിലെ മൗസിലില്‍ കഴിഞ്ഞയാഴ്ച ഐഎസ് 232 പേരെ കൊലപ്പെടുത്തിയതായി യുഎന്‍. ഇതില്‍ 190 പേര്‍ മുന്‍ ഇറാഖി സുരക്ഷാസൈന്യത്തിലെ ഉദ്യോഗസ്ഥരായിരുന്നെന്നാണ് വിവരം. കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിലും കൂടാന്‍ സാധ്യതയുണ്ടെന്ന് യുഎന്നിലെ മനുഷ്യാവകാശവിഭാഗം വക്താവ് റാവിന ശംദാസനി പറഞ്ഞു. നേരത്തേ സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിച്ചവരെയും തങ്ങളോടൊപ്പം ചേരുന്നതിനെ എതിര്‍ത്തവരെയുമാണ് ഐഎസ് കൊലപ്പെടുത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക