|    Jun 20 Wed, 2018 8:40 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മ്യൂസിയത്തിന് സ്ഥലം നല്‍കും: കാലിക്കറ്റ് സര്‍വകലാശാല

Published : 4th October 2017 | Posted By: fsq

 

തേഞ്ഞിപ്പലം: കേരളത്തില്‍ സ്ഥലം നല്‍കിയാല്‍ പുരാവസ്തു രേഖാ മ്യൂസിയത്തിനു സാമ്പത്തിക സഹായം നല്‍കാന്‍ തയ്യാറാണെന്നു ഷാര്‍ജ സുല്‍ത്താന്റെ പ്രഖ്യാപനത്തിനു പിന്നാലെ മ്യൂസിയത്തിനു സ്ഥലം നല്‍കാന്‍ തയ്യാറാണെന്നു കാലിക്കറ്റ് സര്‍വകലാശാല അറിയിച്ചു. ഇതുസംബന്ധിച്ചു ഷാര്‍ജ ഭരണാധികാരിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടി നല്‍കിയിട്ടുണ്ട്. മ്യൂസിയത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടു കാലിക്കറ്റ് വിസിയും വാഴ്‌സിറ്റി ചരിത്രപഠന വകുപ്പ് മേധാവി ഡോ. ശിവദാസനും തിരുവനന്തപുരത്ത് മന്ത്രി സുരേന്ദ്രനുമായി ചര്‍ച്ച നടത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss