|    Jan 19 Thu, 2017 10:06 am

മ്യൂകിന്റെ മെഴുകുശില്‍പ്പ ചാരുത

Published : 19th January 2016 | Posted By: TK
ലണ്ടന്‍സ്വദേശിയും ആര്‍ട്ടിസ്റ്റുമായ റോണ്‍മ്യൂകിന്റെ മെഴുകുശില്‍പ്പങ്ങളുടെ മനോഹാരിതയില്‍ മയങ്ങിനില്‍ക്കുകയാണ് ശില്‍പ്പകലാ ലോകം. പത്തുവര്‍ഷത്തെ കലാജീവിതത്തിലെ ശില്‍പ്പചാരുത അദേഹത്തെ
ലോകപ്രശസ്തനാക്കിയിരിക്കുകയാണ് . അമ്പരപ്പിക്കുന്ന ശില്‍പ്പങ്ങള്‍ കാണാം.

womensculpture

രണ്ട് സ്ത്രീകള്‍

 

4

‘മാസ്‌ക് 2’

 

5

സ്റ്റില്‍ലൈഫ്

 

 

6

       യൂത്ത്

 

 

7

ഡ്രിഫ്റ്റ്

 

 

8

മാസ്‌ക്

 

 

10

‘മാന്‍ വിത്ത് ഷീറ്റ്” നാസി ഡോക്ടര്‍മാരുടെ മെഡിക്കല്‍ എക്‌സ്‌പെരിമെന്റുമായി ബന്ധപ്പെട്ട് ബെര്‍ലിനില്‍ നടത്തിയ എക്‌സിബിഷനില്‍

 

 

11

സ്‌കോട്ട്‌ലന്റ് നാഷനല്‍ ഗ്യാലറിയില്‍ നടന്ന എക്‌സിബിഷനില്‍ മ്യൂകിന്റെ പ്രതിമയ്ക്ക് സമീപം കാഴ്ചക്കാരി

 

 

12

ലൈഫ് ആന്റ് ഡെത്ത്

 

 

13

മ്യൂകിന്റെ വമ്പന്‍ മെഴുകുപ്രതിമയ്ക്ക് സമീപം സ്‌കോട്ട്‌ലാന്റ് നാഷനല്‍ ഗ്യാലറിയിലെ സ്റ്റാഫ് മെമ്പര്‍ ഇരിക്കുന്നു.

 

shoping

ഷോപ്പിങ് വിത്ത് ലേഡി

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 328 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക